Menu Close

ഇഞ്ചി-മഞ്ഞളിൽ തണ്ടുതുരപ്പൻ പ്രതിരോധം

ഇഞ്ചിയിലും മഞ്ഞളിലും തണ്ടുതുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യൂവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക ആക്രമണം കൂടുകയാണെങ്കിൽ ഡൈമേതോയെറ്റ് 2 മി.ലി 1 ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക.