Menu Close

കൃഷിഭവൻ ഉദ്ഘാടനം

ചിറ്റൂർ നിയോജക മണ്ഡലം പെരുവെമ്പ് ഗ്രാമ പഞ്ചായത്തിലെ സ്മാർട്ട് കൃഷിഭവൻ ഉദ്ഘാടനം 2025 ജൂലൈ 10 ന് ഉച്ചയ്ക്ക് 3.30 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങിൽ കേരള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.