ഗ്രാമ്പൂ – വിളവെടുപ്പ് admin June 12, 2025 വിളപരിപാലനം ഗ്രാമ്പൂ – വിളവെടുപ്പ് പൂമൊട്ടുകൾക്ക് ചുവപ്പ്‌രാശി വരുന്നതോടെ വിളവെടുക്കാം. പൂക്കൾ ഓരോന്നായി പറിച്ചെടുക്കേണ്ടത് കൊണ്ട് ഒരോ പൂങ്കുലയിലും പല പ്രാവശ്യമായി മാത്രമേ വിളവെടുക്കാൻ സാധിക്കുകയുള്ളൂ. ഉണങ്ങിയ ഗ്രാമ്പൂവിൻറെ ഗുണമേന്മ നിശ്ചയിക്കുന്നതിൽ പൂമൊട്ടിൻറെ മൂപ്പ് പ്രധാനമാണ്. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, നവകേരള സദസ്, പഠനം, പരിശീലനം, പുരോഗതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: പരിശീലന പരിപാടി നടത്തുന്നുNext Next post: അസിസ്റ്റന്റ് പ്രൊഫസർ നിയമനം