കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ വെള്ളാനിക്കര ക്യാമ്പസിലെ കോളേജ് ഓഫ് കോ-ഓപ്പറേഷൻ, ബാങ്കിങ്ങ് & മാനേജ്മെൻ്റിൽ നടത്തിവരുന്ന എം.ബി.എ (എ.ബി.എം) പ്രോഗ്രാമിലേക്ക് 2025-26 അധ്യയന വർഷത്തെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനുള്ള സമയ പരിധി 31.05.2025 തീയ്യതി വരെ ദീർഘിപ്പിച്ചിരിയ്ക്കുന്നു. യോഗ്യത, അപേക്ഷാ ഫീസ് എന്നിവയടക്കമുള്ള വിശദമായ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യുന്നതിനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും www.admissions.kau.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വെള്ളാനിക്കര എം.ബി.എ (എ.ബി.എം) പ്രവേശനത്തിനുള്ള അവസാന തീയതി നീട്ടി
