മുവാറ്റുപുഴ കാർഷികോത്സവ് 2025 മെയ് രണ്ടുമുതൽ 12 വരെ ഇ ഇ സി മാർക്കറ്റിൽ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് കെ ജി രാധാകൃഷ്ണൻ അറിയിച്ചു. 2025 ഏപ്രിൽ 21 മുതൽ 30 വരെ ഇ ഇ സി മാർക്കറ്റ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന മേളയാണ് മൂവാറ്റുപുഴ പട്ടണത്തിൽ റോഡ് നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണംമൂലം മാറ്റിവച്ചത്. കാർഷികോത്സവിൻ്റെ മുൻകൂർ ടിക്കറ്റുകൾ 30 വരെ വിതരണം ചെയ്യും.
മുവാറ്റുപുഴ കാർഷികോത്സവ് മെയ് രണ്ടുമുതൽ
