കണ്ണൂർ വെറ്റിനറി പോളി ക്ലിനിക് പരിയാരത്തിൽ (കൈതേപ്പാലം) വച്ച് 12/04/2025 ശനിയാഴ്‌ച രാവിലെ സർക്കാർ അംഗീകൃത നഴ്സറിയിൽ വളർത്തിയ 46 മുതൽ 60 ദിവസം വരെ പ്രായമുള്ള മുട്ട കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ഒരു കോഴിക്കുഞ്ഞിൻ്റെ വില 130 രൂപ. ആവശ്യമുള്ള കർഷകർ 9447063039 എന്ന നമ്പറിൽ വിളിച്ചു മുൻ കൂട്ടി ബുക്ക് ചെയ്യുക.