പതിനാലാമത് ദേശീയ ഹോർട്ടി എക്സ്പോ 2025 – നോടനുബന്ധിച്ച് മാർച്ച് 21, 22 23
തീയതികളിൽ മുസാഫർ നഗർ ബീഹാറിൽ വച്ച് ദേശീയ ഹോർട്ടികൾച്ചർ സമ്മിറ്റ് സംഘടിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ചു കോൺഫറൻസ്, എക്സിബിഷൻ, നെറ്റ്വർക്കിംഗ് സമ്മിറ്റ്, B2B മീറ്റ് എന്നിവ
ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9899380104, 9811553035 എന്ന നമ്പറിലോ
ifloramtpl@gmail.com എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.
ദേശീയ ഹോർട്ടി എക്സ്പോ 2025 ബീഹാറില്‍
