Menu Close

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍: സംശയങ്ങൾക്ക് ശാസ്ത്രജ്ഞന്‍ മറുപടി നൽകുന്നു

റബ്ബര്‍മരങ്ങളെ ബാധിക്കുന്ന മഞ്ഞുകാലരോഗങ്ങള്‍, അവയുടെ നിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2025 ജനുവരി 10 വെള്ളിയാഴ്ച രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ എഡ്വിന്‍ പ്രേം ഇ.ഫോണിലൂടെ മറുപടി പറയും. കോള്‍ സെന്‍റര്‍ നമ്പര്‍ 04812576622.