അന്താരാഷ്ട്ര പുഷ്പമേള: ‘പൂപ്പൊലി’ സ്വന്തം ലേഖകന്‍ December 30, 2024 സര്‍ക്കാര്‍ അറിയിപ്പ് വയനാട് ജില്ലയിലെ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ച് അന്താരാഷ്ട്ര പുഷ്പമേള പൂപ്പൊലി 2025 ജനുവരി 1 മുതൽ 15 വരെ നടത്തപ്പെടുന്നു. ഇതോടനുബന്ധിച്ച് കാർഷിക പ്രദർശനം, സെമിനാറുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്. Facebook0Tweet0LinkedIn0 Tagged agriculture, International Flower Festival: 'Poopoli', kerala, അന്താരാഷ്ട്ര പുഷ്പമേള, കര്‍ഷകര്‍, കൃഷി, കേരളം, പൂപ്പൊലി, വാര്‍ത്താവരമ്പ് Post navigation Previous Previous post: ആർ.എ.ആർ.എസ്.ഫാം കാർണിവൽ – 2025Next Next post: ക്ഷീരകർഷകർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം