ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ വെറ്ററിനറി സര്‍ജനാകാം. സ്വന്തം ലേഖകന്‍ December 30, 2024 തൊഴില്‍ പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. 2024 ഡിസംബര്‍ 31ന് രാവിലെ 11 മണിക്കാണ് വോക്ക്-ഇന്‍-ഇന്റര്‍വ്യു. യോഗ്യത-ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്. ഫോണ്‍ – 0468 2322762. Facebook0Tweet0LinkedIn0 Tagged agriculture, Become a Veterinary Surgeon in the District Veterinary Centre., kerala, കര്‍ഷകര്‍, കൃഷി, കേരളം, ജില്ലാവെറ്ററിനറി, വാര്‍ത്താവരമ്പ്, വെറ്ററിനറി സര്ജൻ Post navigation Previous Previous post: പ്രധാന മന്ത്രി മത്സ്യസമ്പദ്യോജന പദ്ധതി: മത്സ്യബന്ധന യാനങ്ങള്‍ നല്കുന്ന പദ്ധതിNext Next post: സമഗ്ര കന്നുകാലി ഇൻഷുറൻസ്: അപേക്ഷ നൽകാം