വിളവെടുക്കുന്നതിന് അവകാശലേലം, ക്വട്ടേഷന്‍ ക്ഷണിച്ചു admin December 2, 2024 സര്‍ക്കാര്‍ അറിയിപ്പ് കേരള കാര്‍ഷികസര്‍വകലാശാല, വെള്ളാനിക്കര, ഇന്‍സ്ട്രക്ഷണല്‍ ഫാമിലെ കശുമാവ്, കമുക് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 16. ഫോൺ – 0487-2961457 Facebook0Tweet0LinkedIn0 Tagged agriculture, kerala, quotation invited for harvesting, Right auction, കര്‍ഷകര്‍, കൃഷി, കേരളം, ക്വട്ടേഷന്‍ ക്ഷണിച്ചു, വാര്‍ത്താവരമ്പ്, വിളവെടുക്കുന്നതിന് അവകാശലേലം Post navigation Previous Previous post: കാര്‍ഷിക രംഗത്തെ സാങ്കേതിക വിദ്യകളും അറിവുകളുമായി കാര്‍ഷിക മേളNext Next post: പരിശീലനം: ‘നഴ്സറി പരിപാലനവും പ്രജനന രീതികളും’