ക്ഷീര വികസന വകുപ്പ് ജില്ലാ പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്ക് ചാണകം ഉണക്കിപൊടിച്ച് മാര്‍ക്കറ്റിംഗ് ചെയ്യുന്ന യൂണിറ്റ് സ്ഥാപിക്കല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024 ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുമായോ 8075804159 എന്ന നമ്പറിലോ ബന്ധപ്പെടാം.