ഓരുജല ബയോഫ്ളോക് കുളങ്ങളുടെ നിർമാണത്തിന് വനിത കർഷകർക്കായാണ് പദ്ധതി. 25 സെന്റിൽ (0.1 ഹെക്ടർ) ഓരുജല ബയോഫ്ളോക് കുളം നിർമിച്ച് മത്സ്യംവളർത്തുന്നതിന് 18 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. പദ്ധതി തുകയുടെ 60 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി നൽകും. 2024 നവംബർ 30നകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 04829 291550 (വൈക്കം മത്സ്യഭവൻ)