Menu Close

ഒട്ടുപാൽ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

റബ്ബര്‍തോട്ടങ്ങളില്‍നിന്ന് ശേഖരിക്കുന്ന ഒട്ടുപാലിന് പരമാവധി വില ലഭിക്കുന്നതിനായി അവ സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററില്‍ വിളിക്കാം. ഇത് സംബന്ധമായ ചോദ്യങ്ങള്‍ക്ക് 2024 നവംബര്‍ 20 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ബോര്‍ഡുകമ്പനിയായ കവണാര്‍ ലാറ്റക്സ് ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടര്‍ ഫോണിലൂടെ മറുപടി പറയും. കോള്‍സെന്‍റര്‍ നമ്പര്‍ – 04812576622.