വാഴക്കര്‍ഷകര്‍ക്ക് കയറ്റുമതി അധിഷ്ഠിത കൃഷിരീതി പദ്ധതി സ്വന്തം ലേഖകന്‍ November 6, 2024 സര്‍ക്കാര്‍ അറിയിപ്പ് സംസ്ഥാന ഹോര്‍ട്ടികള്‍ചര്‍ മിഷന് വാഴക്കര്ഷകര്ക്കായി കയറ്റുമതി അധിഷ്ഠിത കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നു. കൃഷിപ്പണികള്‍ക്കും ഹെക്ടറിനു 35,000 രൂപ സഹായം നല്കുന്നു. ഫോണ്‍ – 0471-2330857. Facebook0Tweet0LinkedIn0 Tagged agriculture, Export Oriented Farming Scheme for Banana Farmers, kerala, കര്‍ഷകര്‍, കൃഷി, കൃഷിരീതി, കേരളം, വാര്‍ത്താവരമ്പ്, വാഴക്കര്‍ഷകര്‍, വാഴക്കര്‍ഷകര്‍ക്ക് കയറ്റുമതി അധിഷ്ഠിത കൃഷിരീതി പദ്ധതി Post navigation Previous Previous post: ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് പദ്ധതി: കൃഷി ചെയ്യാന്‍ താല്പര്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടുകNext Next post: മഴ കുറയുന്നു