കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വെള്ളാനിക്കരയിലുള്ള പച്ചക്കറിശാസ്ത്ര വിഭാഗത്തില്‍ പച്ചക്കറിവിത്തുകളായ ചീര – (അരുണ്‍), പാവല്‍ – (പ്രീതി), വഴുതന – (ഹരിത, സൂര്യ), പയര്‍ -(ലോല, ഗീതിക, ഭാഗ്യലക്ഷ്മി,കാശികാഞ്ചന്‍), മുളക് -(ഉജ്ജ്വല), തണ്ണിമത്തന്‍ – ഷോണിമ, സ്വര്‍ണ്ണ) എന്നിവ ലഭ്യമാണ്. കൂടാതെ പച്ചക്കറിതൈകള്‍ (മുളക്, വഴുതന, തക്കാളി), ഗ്രാഫ്റ്റഡ് പച്ചക്കറിതൈകള്‍ (മുളക്, തക്കാളി) എന്നിവയും വില്‍പ്പനക്കുണ്ട്. വില്പനസമയം രാവിലെ 9:00 മണി മുതല്‍ വൈകിട്ട് 4 മണി വരെ വരെയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9188248481