Menu Close

കാർഷികസർവ്വകലാശാലയിൽ പച്ചക്കറി വിത്തുകള്‍ വില്പനയ്ക്ക്

ചീര – (അരുണ്‍), പാവല്‍ – (പ്രീതി), വഴുതന – (ഹരിത, സൂര്യ), പയര്‍ – (ലോല, ഗീതിക, ഭാഗ്യലക്ഷ്മി,കാശികാഞ്ചന്‍), മുളക് – (ഉജ്ജ്വല), തണ്ണിമത്തന്‍ – ഷോണിമ, സ്വര്‍ണ്ണ) എന്നിവ കാർഷിക സർവ്വകലാശാലയിൽ ലഭ്യമാണ്.  കൂടാതെ പച്ചക്കറി തൈകള്‍ (മുളക്, വഴുതന, തക്കാളി), ഗ്രാഫ്റ്റഡ് പച്ചക്കറി തൈകള്‍  (മുളക്,തക്കാളി), എന്നിവയും വില്‍പ്പനക്കുണ്ട്.
സ്ഥലം: പച്ചക്കറി ശാസ്ത്ര വിഭാഗം, വെള്ളാനിക്കര

വില്പന സമയം:  9:00 AM – 4:00 PM

ഫോൺ : 9188248481