Menu Close

സര്‍ക്കാര്‍ യോഗങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് ലൈവ് ആയി കാണാം

സര്‍ക്കാര്‍ പ്രവത്തനങ്ങളില്‍ പൊതുജന പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് പ്രവത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിവിധ സര്‍ക്കാര്‍ യോഗങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലൈവ് ആയി കാണുന്നതിലേക്ക് ഓണലൈന്‍ പ്രക്ഷേപണം ചെയ്യുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള ‘VELICHAM’ Virtual Engagement for Leveraging Interactive Community Honed Agriculture Management പദ്ധതിയുടെ ഔദ്യോഗികമായ ഉത്ഘാടനം 2024 ഒക്ടോബർ 03ന് വൈകുന്നേരം 7.00 മണിയ്ക്ക് SAMETI – യില്‍ വച്ച് കൃഷിവകുപ്പ് മന്ത്രി നിര്‍വഹിക്കുന്നു.