Menu Close

റബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അവയുടെ വിപണനം: സംശയങ്ങൾ തീർക്കാം

സംസ്കരിച്ച റബര്‍തടിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, അവയുടെ വിപണനം എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2024 സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇൻചാര്‍ജ്, റബര്‍ ഇൻഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് ട്രെയിനിങ് മറുപടി പറയും. നിത്യജീവിതത്തില്‍ ഉപയോഗിക്കാവുന്നതും ഈടുറ്റതും ഭംഗിയുള്ളതുമായ ഫര്‍ണിച്ചര്‍ സംസ്കരിച്ച റബര്‍തടികൊണ്ട് നിര്‍മിക്കാം. കോള്‍സെന്‍റര്‍ നമ്പർ – 0481 2576622.