Menu Close

കാർഷിക ബിരുദം (ഓണേഴ്‌സ്) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു

കേരള കാർഷികസർവ്വകലാശാലയ്ക്ക് കീഴിലുള്ള പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം കുമരകത്ത് 2024- 25 അധ്യയന വർഷത്തേക്ക് കാർഷിക ബിരുദം (ഓണേഴ്‌സ്) കോഴ്സിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബർ 19. വിശദവിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ – 0487 2438139.