Menu Close

പള്ളിപ്പുറത്ത് മികച്ച കര്‍ഷകരെ ആദരിക്കുന്നു

എറണാകുളം ജില്ലയിലെ പള്ളിപ്പുറം പഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലെ കര്‍ഷകത്തൊഴിലാളി, മുതിര്‍ന്ന കര്‍ഷകര്‍, വനിതാ കര്‍ഷക, എസ്.സി, എസ്.ടി കര്‍ഷകര്‍, ജൈവകര്‍ഷകര്‍, യുവകര്‍ഷകര്‍, അക്വാപോണിക്സ് കര്‍ഷകര്‍, മത്സ്യകര്‍ഷകര്‍, വിദ്യാര്‍ഥി കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ കര്‍ഷകര്‍ക്ക് 2024 ആഗസ്റ്റ് 5-ന് വൈകീട്ട് 4 മണിവരെ കൃഷിഭവനില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം.