റബ്ബര്‍തോട്ടങ്ങളിലെ ഇടവിളക്കൃഷി: കോള്‍സെന്ററുമായി ബന്ധപ്പെടാം സ്വന്തം ലേഖകന്‍ June 12, 2024 ഉടനറിയാന്‍ റബ്ബര്‍തോട്ടങ്ങളില്‍ ഇടവിളകള്‍ കൃഷിചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററിലേക്കു വിളിക്കാം. ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ 2024 ജൂണ്‍ 14 -ാം തീയതി രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കര്‍ഷകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതാണ്. കോള്‍ സെന്റര്‍ നമ്പര്‍ : 0481 2576622. Facebook0Tweet0LinkedIn0 Tagged agriculture, call center, kerala, ഇടവിളക്കൃഷി, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ്, റബ്ബര്‍ Post navigation Previous Previous post: മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നുNext Next post: വരുന്നയാഴ്ചയിലും കാലവര്‍ഷത്തിനു കനമുണ്ടാകില്ലെന്ന്