Menu Close

Kaithangu News

കാണുന്നവരുടെ ഹൃദയം തകര്‍ക്കുന്ന കൊലച്ചതി. ഈ കര്‍ഷകന്റെ കണ്ണീരുകണ്ടോ?

ഒരു കര്‍ഷകന്റെ മാസങ്ങളുടെ വിയര്‍പ്പവും പണവും രാത്രിയുടെ മറവില്‍വന്ന് നശിപ്പിക്കുന്ന സാമദ്രോഹികളെ എന്തുചെയ്യണം? നശിച്ച വിളകളെ നോക്കി കണ്ണീരൊഴുക്കുന്ന നിസ്സഹായനായ ഈ കര്‍ഷകനെകണ്ടാല്‍ ഹൃദയമുള്ള ആരും ഒപ്പം കരഞ്ഞുപോകും. അത്രയ്ക്കു പാതകമാണ് ഏതോ വിഷജന്തുക്കള്‍…

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ഇപ്പോൾ അംഗമാവാം

വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ഇപ്പോൾ അംഗമാവാം. 2023 ഡിസംബർ 31നുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. കാലാവസ്ഥധിഷ്ഠിത പദ്ധതിയിൽ തെങ്ങ്, റബ്ബർ, നെല്ല്, വാഴ, കവുങ്ങ്, കുരുമുളക്, മഞ്ഞൾ, ജാതി, കൊക്കോ,…

പാടത്തിറങ്ങുന്നവര്‍ക്ക് നെല്‍ക്കൃഷി നഷ്ടമാവില്ല : കൈനിറയെ ആനുകൂല്യങ്ങളുമായി കൃഷിവകുപ്പ്

കർഷകരുടെ ഉന്നമനവും കാർഷികമേഖലയുടെ വളർച്ചയും ലക്ഷ്യമിട്ട് കൃഷിഭവനുകൾ മുഖേന നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കാർഷികവികസന കർഷകക്ഷേമവകുപ്പ് കൃഷിഭവനിലൂടെ വിവിധ സേവനങ്ങള്‍ നല്‍കുന്നുണ്ട്.കോംപ്രിഹൻസീവ് ഡെവലപ്മെന്റ് ഓഫ് റൈസ് പദ്ധതിയിലൂടെ പാടശേഖര സമിതികൾക്ക് വളർച്ചോപാധികൾ വാങ്ങുന്നതിനായി…

ഇടിഞ്ഞുതാഴ്ന്ന തേങ്ങയുടെ വിലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി നാഫെഡ് സംഭരണം

നാഫെഡ്‌ വഴിയുള്ള പച്ചത്തേങ്ങസംഭരണം ഇന്നുമുതല്‍. വിലയിടിവുകൊണ്ട് പ്രയാസത്തിലായ നാളികേരകർഷകര്‍ക്ക് ഇത് ആശ്വാസമാകും. വെജിറ്റബിൾസ്‌ ആൻഡ്‌ ഫ്രൂട്ട്‌ പ്രൊമോഷൻ കൗൺസിലിന്റെ കേന്ദ്രങ്ങൾ വഴിയാണ്‌ പച്ചത്തേങ്ങ സംഭരിക്കുന്നത്. കിലോയ്‌ക്ക്‌ 34 രൂപയാണ്‌ കർഷകന്‌ ലഭിക്കുക. കഴിഞ്ഞ ദിവസം…

കാലംതെറ്റിവിരിഞ്ഞ ജമന്തിപ്പൂക്കളുമായി ആവശ്യക്കാരെക്കാത്ത് കര്‍ഷകര്‍

പുഷ്പകൃഷിയില്‍ ഈ വര്‍ഷം വന്‍മുന്നേറ്റം നടത്തി കേരളം മുഴുവന്‍ ആനന്ദിക്കുമ്പോള്‍ കഞ്ഞിക്കുഴി പ‍ഞ്ചായത്തില്‍നിന്ന് ഒരുകൂട്ടം കര്‍ഷകരുടെ തേങ്ങലുയരുന്നു. സാങ്കേതികതടസ്സങ്ങള്‍ മൂലം വിളവിറക്കാന്‍ പത്തുദിവസം താമസിച്ചതുമൂലം കാലം തെറ്റിവിരിഞ്ഞ ജമന്തിപ്പൂക്കള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് അവര്‍.ആലപ്പുഴ…

നെല്ല് സംഭരണം: അവശേഷിച്ച തുകയും ഈയാഴ്ച കൊടുത്തുതീര്‍ക്കും

കേരളത്തിലെ കര്‍ഷകരില്‍നിന്ന് 2022-23 സീസണിൽ സംഭരിച്ച 7,31,184 ടൺ നെല്ലിന്റെ വിലയായ 2070.71 കോടി രൂപയിൽ നൽകാൻ ബാക്കിയുണ്ടായിരുന്ന 260.23 കോടി രൂപയുടെ വിതരണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നു. എസ്.ബി.ഐ, കാനറാ ബാങ്ക് എന്നിവയിൽ നിന്ന്…

കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡ്: കര്‍ഷകരുടെ സുരക്ഷയും ക്ഷേമവും മുഖ്യം

കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. കേരളകർഷകരുടെ ക്ഷേമത്തിനും ഐശ്യത്തിനുമായി 2019 ഡിസംബർ 20ന് നിലവിൽ വന്ന “കേരള കർഷക ക്ഷേമനിധി ആക്റ്റ്” പ്രകാരം ഏതൊരു കര്‍ഷകനും കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ അംഗമാകാം. എന്താണ് കർഷക…