ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും 45 ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പെട്ട കോഴിക്കുഞ്ഞുങ്ങളുടെ വില്പനക്കായി ബുക്കിംഗ് സ്വീകരിക്കുന്നു. മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ആവശ്യമുള്ളവര്‍ 0479 2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5.30 മണി വരെ വിളിച്ച് പേരും ഫോണ്‍ നമ്പരും നല്കി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.