കണ്ണൂർ ജില്ലയിലെ അഴിക്കോട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
അഴിക്കോടിലെ കാര്‍ഷിക പുരോഗതി
✓ 400 ഹെക്ടറിൽ ജൈവകൃഷി.
✓ 4.2 ഹെക്ടർ പുഷ്പസമൃദ്ധിയിലേക്ക്.
✓ കാർഷികമേഖലയിൽ 18000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 70 ഫാംപ്ലാൻ പദ്ധതികൾ
✓ 86 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ പുതുകൃഷി ആരംഭിച്ചത് 48 ഹെക്ടറിൽ.
✓ 21 ഹെക്ടർ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി.
✓ പള്ളിക്കലിൽ പുതിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്.