Menu Close

കാർഷികോത്പന്നങ്ങളുടെ റീട്ടെയിൽ ഔട്ട്ലെറ്റിന് അപേക്ഷിക്കാം

കാർഷികവികസന കർഷകക്ഷേമവകുപ്പിന്റെ കീഴിലെ 2023-24 വർഷത്തിലെ കാർഷികോത്പന്ന ഫാംപദ്ധതിയുടെ ഭാഗമായി പത്തുലക്ഷം രൂപ ധനസഹായത്തോടെ കോട്ടയം ജില്ലയില്‍ റീട്ടെയിൽ ഔട്ട്ലെറ്റ് രൂപീകരിക്കുന്നു. കുടുംബശ്രീ/ പ്രാഥമിക കാർഷികസഹകരണ സംഘങ്ങൾ, ഫെഡറേറ്റഡ്, രജിസ്റ്റർഡ് ഓർഗനൈസേഷനുകൾ, റസിഡന്റ് അസോസിയേഷനുകൾ തുടങ്ങിയവയ്ക്ക് ഫ്രാഞ്ചൈസി മോഡിൽ ഏറ്റെടുക്കാം. അപേക്ഷകൾ നവംബർ 20നകം atmakottayam@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 9383470714, 9447512675, 9383471984