ഒറ്റ സോഫ്റ്റ്വെയർ കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ ശക്തമാക്കും
September 11, 2023
കേരളത്തിലെ പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഇനി ഒരേതരം സോഫ്റ്റ്വെയർ ആകും ഉപയോഗിക്കുക. ഇത് ഇടപാടുകള്‍ ലളിതമാക്കാന്‍ സഹായിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് പുതിയ പരിഷ്കരണത്തിന് അംഗീകാരം നൽകിയത്.ഇതിലൂടെ കേരളബാങ്കിന്റെ കോർബാങ്കിങ് സംവിധാനത്തില്‍ പ്രാഥമിക…