കിസാന്‍ ക്രെഡിറ്റ് കാർഡ് കൊണ്ടുള്ള ഗുണങ്ങള്‍
November 7, 2023
ഓരോ വിളയ്ക്കും നിശ്ചയിച്ചിട്ടുള്ള ഉൽപാദന വായ്പത്തോതിന്റെ അടിസ്ഥാനത്തിലാണ് വായ്പ ലഭിക്കുക. കൃഷിസ്ഥലത്തിന്റെ വിസ്തീർണം, ഏതു വിളയാണ് കൃഷി ചെയ്യുന്നത്, ആ കൃഷിയുടെ അനുബന്ധ പ്രവർത്തനങ്ങൾ, കാർഷിക യന്ത്രങ്ങളുടെ പരിപാലനം, കാർഷികേതര പ്രവർത്തനങ്ങൾക്കുള്ള പ്രവർത്തന മൂലധനം…