കേരളത്തിലെ കാര്ഷികപഴഞ്ചൊല്ലുകള് 02
September 22, 2023
ഞാറുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്ഇരുപത്-ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെൽച്ചെടികളെയാണ് ഞാറ് എന്നുപറയുന്നത്. ഞാറ് വേരുപിടിച്ചാല്‍ പിന്നെ നെല്‍കൃഷിയിലെ നല്ലൊരു ശതമാനം അരക്ഷിതാവസ്ഥ തീര്‍ന്നു എന്നാണ് കരുതുന്നത്.
കേരളത്തിലെ കാര്ഷികപഴഞ്ചൊല്ലുകള്
September 1, 2023
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ പരിചയപ്പെടുത്തുന്ന പംക്തി പഴഞ്ചൊല്ല് – 01: കൊത്തു കഴിഞ്ഞാൽ പത്തുണക്കം വിശദീകരണം: കിളച്ചിട്ട നിലം പത്തു ദിവസം വെയിൽ കൊള്ളുന്നതന നല്ലതാണ്. മണ്ണിനു വായുസഞ്ചരമുണ്ടാകാനും മണ്ണ് പരുവപ്പെടാനും ഇതു സഹായിക്കും.