Menu Close

Animalhusbandry News

പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) തീരുമാനപ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.…

2022-23 ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു

മികച്ച ക്ഷീരകർഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് നല്‍കുന്ന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാന ക്ഷീരസഹകാരി അവാർഡിനായത് ഷൈൻ കെ.ബി. ഇടുക്കി ജില്ലയിലെ ഇളംദേശം ക്ഷീരവികസനയൂണിറ്റ് അമയപ്ര ക്ഷീരസംഘത്തിലെ അംഗമാണ്.…

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടവര്‍ നിങ്ങളുടെ മൃഗാശുപത്രിയിലെത്തൂ. അവസാനതീയതി : 2024 ഫെബ്രുവരി 15

മൃഗസംരക്ഷണമേഖലയിലുള്ള പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന്‍ ആരംഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി മൃഗപരിപാലനം ചെയ്യുന്ന കര്‍ഷകര്‍ക്ക്…

മൃഗങ്ങളോടു ക്രൂരത പാടില്ല : മന്ത്രി ജെ ചിഞ്ചുറാണി

മൃഗങ്ങളോട് ഒരുതരത്തിലുമുള്ള ക്രൂരതയും പാടില്ലെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. കൊല്ലം രാമവര്‍മ ക്ലബ്ബില്‍ ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ സംസ്ഥാനതല സെമിനാറും സമാപനസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അരുമമൃഗങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ നടപടികളെടുക്കും. വെറ്ററിനറി…

പാലിനു മില്‍മ നല്‍കുന്ന വില ലിറ്ററിന് 48.31 രൂപ

ക്ഷീരകര്‍ഷകര്‍ക്ക് ലിറ്ററിന് 3 രൂപ 50 പൈസ അധിക പാല്‍വില നല്‍കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു. 2023 ഡിസംബറില്‍ യൂണിയന് നല്‍കിയ പാലളവിന്റെ അടിസ്ഥാനത്തിലാണ്…