കന്നുകാലി ചത്താല്‍ – ഇന്‍ഷുറന്‍സ് ഇല്ലെങ്കിലും നഷ്ടപരിഹാരം ഇതു വായിക്കൂ
October 24, 2024
പ്രതീക്ഷയോടെ വളര്‍ത്തുന്ന കന്നുകാലി അപ്രതീക്ഷിതമായി ചത്തുപോകുന്ന അവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നത് ഇന്‍ഷുറന്‍സ് തുകയാണ്. അതേസമയം, ഇന്ഷുന്സില്ലെങ്കിലോ? അവിടെയാണ് കര്‍ഷകര്‍ പെട്ടുപോകുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ സംസ്ഥാന മൃഗസംരക്ഷണവകുപ്പ് ദുരന്തനിവാരണ നിധിയില്‍നിന്ന് കര്‍ഷകര്‍ക്ക്…
മറക്കല്ലേ, പക്ഷികളെയും കന്നുകാലികളെയും വളര്‍ത്തുന്നവര്‍ക്കും ഇപ്പോള്കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം
October 24, 2024
കര്‍ഷകര്‍ക്കു മാത്രമുള്ളതാണ് കിസാൻ ക്രെഡിറ്റ് കാർഡ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. എന്നാല്‍, അല്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2019ൽ പുറത്തിറക്കിയ സർക്കുലർ പ്രകാരം മൃഗസംരക്ഷണ മേഖലയിലെ കർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡു ലഭിക്കും.…
പക്ഷിപ്പനിയെ പ്രതിരോധിക്കാന്‍ പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
June 18, 2024
സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യവകുപ്പുമന്ത്രി വീണാജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി.) തീരുമാനപ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.…
2022-23 ക്ഷീരസഹകാരി അവാർഡുകൾ മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു
February 16, 2024
മികച്ച ക്ഷീരകർഷകര്‍ക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് നല്കുന്ന ക്ഷീരസഹകാരി അവാർഡുകൾ ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. സംസ്ഥാന ക്ഷീരസഹകാരി അവാർഡിനായത് ഷൈൻ കെ.ബി. ഇടുക്കി ജില്ലയിലെ ഇളംദേശം ക്ഷീരവികസനയൂണിറ്റ് അമയപ്ര ക്ഷീരസംഘത്തിലെ അംഗമാണ്.…
കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടവര്‍ നിങ്ങളുടെ മൃഗാശുപത്രിയിലെത്തൂ. അവസാനതീയതി : 2024 ഫെബ്രുവരി 15
February 6, 2024
മൃഗസംരക്ഷണമേഖലയിലുള്ള പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ക്യാമ്പയിന് ആരംഭിച്ചു. ഈ അവസരം ഉപയോഗപ്പെടുത്തി മൃഗപരിപാലനം ചെയ്യുന്ന കര്‍ഷകര്‍ക്ക്…