എം എസ് സ്വാമിനാഥന് : ഇന്ത്യയെ പട്ടിണിയില്‍നിന്നു കരകയറ്റിയ ശാസ്ത്രകാരന്
February 9, 2024
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വിഖ്യാത കൃഷിശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന് ഭാരത് രത്ന പ്രഖ്യാപിച്ചിരിക്കുന്നു. മരണാനന്തരബഹുമതിയായാണ് ഇന്ത്യയുടെ പരമോന്നത അംഗീകാരം ഈ അതുല്യപ്രതിഭയെത്തേടി എത്തിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ ഓരോ വയലേലകളും എത്രയോ ദശാബ്ദായി…