മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10ന്
July 8, 2024
മത്സ്യകർഷകദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 10 ന് ഉച്ചയ്ക്ക് 12 മണിക്ക് ജിമ്മിജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. ഫിഷറീസ് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് മത്സ്യകർഷകസംഗമവും സെമിനാറും സംഘടിപ്പിക്കും.…
കണ്ണൂരിലെ മാപ്പിളബേയില് ഇനി വനാമിക്കുഞ്ഞുങ്ങള് പിറക്കും
December 1, 2023
മത്സ്യകർഷകർക്ക് ഉന്നത നിലവാരത്തിലുള്ള ചെമ്മീൻ വിത്തുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിനായി 1990ൽ മത്സ്യഫെഡ് കണ്ണൂരിൽ ആരംഭിച്ച മാപ്പിളബേ ചെമ്മീൻ വിത്തുല്പാദന കേന്ദ്രം നവീകരിച്ച് വനാമി ചെമ്മീൻ വിത്തുകളുടെ ഉത്പാദനം ആരംഭിച്ചു. കേരളത്തിലെ സർക്കാർമേഖലയിലെ ആദ്യത്തെ…