കേരപദ്ധതിക്ക് 2,365.5 കോടിരൂപ ലോകബാങ്ക് സഹായം.
November 5, 2024
ആദ്യഗഡു 1655.85 കോടി അനുവദിച്ചു14ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം.കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കും കേരളാ ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യൂ ചെയിൻ (കേര) പദ്ധതിക്ക് 1655.85 കോടിയുടെ ലോകബാങ്ക് സഹായം ലഭിച്ചതായി കൃഷിമന്ത്രി പി. പ്രസാദ് വാർത്താ…
കേരള ബാങ്ക്: പലിശ ഇളവോടെ രണ്ടുകോടി രൂപവരെ കാർഷികവായ്പ
November 4, 2024
കർഷകർ, കാർഷികസംരംഭകർ, കാർഷികസ്റ്റാർട്ടപ്പുകൾ, ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായസംഘങ്ങൾ, ഇതര സഹകരണസംഘങ്ങൾ എന്നിവർക്ക് കുറഞ്ഞ പലിശനിരക്കിൽ രണ്ടുകോടി രൂപ വരെ കേരള ബാങ്കിൽ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് വായ്പ നൽകും. കർഷകരുടെ തൊഴിലവസരവും വരുമാനവും…
കശുമാവുകൃഷി വികസനത്തിനായി വിവിധ പദ്ധതികള്‍
August 23, 2024
കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി, കശുമാവുകൃഷി വികസനത്തിനായി ഈ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നു. മുറ്റെത്താരു കശുമാവ് പദ്ധതി – കുടുംബശ്രീ, തൊഴിലുറപ്പ്, റസിഡൻസ് അസോസിയേഷനുകള്‍, കശുവണ്ടി തൊഴിലാളികള്‍, സ്കൂൾ…