കൊക്കോചരിത്രത്തിലെ രുചിഭേദങ്ങള്‍, വിപണിയുടെ ചാഞ്ചാട്ടങ്ങള്‍
February 15, 2024
ചോക്കളേറ്റിന്റെ രുചിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. കൊക്കോയില്‍നിന്നാണ് ചോക്കളേറ്റ് ഉണ്ടാക്കുന്നത്. രുചികരമായ ഒരുതരം കയ്പാണ് അസാധാരണമായ ഈ രുചിയുടെ സവിശേഷത. താനിന് എന്ന രാസവസ്തുവാണ് കൊക്കോയ്ക്ക് ഈ കയ്പ് പകരുന്നത്. കൊക്കോയെക്കാള്‍ കയ്പാണ് പക്ഷേ, കൊക്കോയുടെ…