നമ്മുടെ കാർഷിക കലണ്ടറിൽ മേടം, ചിങ്ങം മാസങ്ങൾ കാർഷിക പ്രാധാന്യമുള്ള രണ്ടു ഋതുക്കളാണ്. മേടത്തിൽ വിഷുവും, ചിങ്ങത്തിലെ ഓണവും വളരെ പ്രാധാന്യമുള്ളതാണ്. ഓണത്തെപ്പറ്റി / ഓണത്തിന്റെ ചരിത്രത്തെപ്പറ്റി വിവിധ ഐതിഹ്യങ്ങൾ ഉണ്ടെങ്കിലും ആത്യന്തികമായി കൃഷിയുടെ…
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വിപണി ഇടപെടലിന്റെ ഭാഗമായി സംഘടിപ്പിക്കിക്കുന്ന ഓണസമൃദ്ധി കർഷകച്ചന്തകൾ ചാത്തന്നൂർ ബ്ലോക്കിൽ, ചിറക്കര, കല്ലുവാതുക്കൽ, ആദിച്ചനല്ലൂർ, നെടുമ്പന, പരവൂർ, പൂതക്കുളം കൃഷിഭവനുകൾ 2026 ഓഗസ്റ്റ് 22 മുതൽ 25…
സംസ്ഥാനത്ത് 2026 ജൂലൈ 29 മുതൽ ആഗസ്റ്റ് 10 വരെ ഉണ്ടായ പ്രകൃതിക്ഷോഭങ്ങളിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ആശ്വാസമായി, പ്രകൃതിക്ഷോഭ ദുരിതാശ്വാസ ധനസഹായത്തിനും വിള ഇൻഷുറൻസ് നഷ്ടപരിഹാരത്തിനും അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 5…
കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കണ്ണൂര് മൃഗസംരക്ഷണ പരിശീലന കേന്ദ്രം, 2026 ആഗസ്റ്റ് 20,21 തിയ്യതികളിലെ ആട് വളർത്തൽ പരീശീലന ക്ലാസിലെക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു . കൂടുതൽ വിവരങ്ങൾക്ക് 9388464383 എന്ന ഫോൺ നമ്പറിൽ…
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസഥാനതല കർഷക ദിനാചരണവും അവാർഡ് വിതരണവും ചിങ്ങം 1 – 2026 ആഗസ്റ്റ് 17 രാവിലെ 9.30 ന് എറണാകുളം കളമശ്ശേരി ആഷിസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തുന്നു. കൃഷി വകുപ്പ്…
സംസ്ഥാനത്ത് തുടരുന്ന മഴയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ…