കൃഷിയിൽ നിന്നുള്ള മൂല്യവർധിതോത്പന്നങ്ങളുടെ നിർമ്മാണത്തിനു മുന്‍ഗണന : മന്ത്രി പി. രാജീവ്
August 18, 2023
കർഷകരുടെ വരുമാനവും കാർഷികോത്പാദനക്ഷമതയും ഉറപ്പുവരുത്തുന്നതിനായി കാർഷികോത്പന്നങ്ങൾ മൂല്യവർധിതോൽപന്നങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് വ്യവസായവകുപ്പുമന്ത്രി പി. രാജീവ് പറഞ്ഞു. കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കുന്നുകര അഹ്ന ഓഡിറ്റോറിയത്തിൽ നടന്ന കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു…