അഗ്മാര്‍ക്ക് അടയാളം: ഗുണമേന്മയുടെ ഉറപ്പ്
June 27, 2023
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഭാരതസര്‍ക്കാര്‍ നല്കുന്ന ഗുണമേന്മാമുദ്രയാണ് അഗ്മാര്‍ക്ക്. വിപണിയിലെത്തുന്ന അഗ്മാർക്ക് മുദ്രയുള്ള ഓരോ ഉൽപ്പന്നവും സൂക്ഷ്മമായ ലാബ് പരിശോധനകളിലൂടെ ഉന്നത ഗുണനിലവാരം തെളിയിച്ചവയാണ്. ഇത് ഉല്‍പ്പാദകര്‍ക്ക് ന്യായമായ വിലയും ഉപഭോക്താവിന് സുരക്ഷിതമായ ഭക്ഷണവും ഉറപ്പുവരുത്തുന്നു. 1937ലെ…