Registrations have closed.
ശീതകാല പച്ചക്കറികൃഷി ജൈവരീതിയിൽ – ഭാഗം 2: പ്രതിമാസ സെമിനാര്‍
by
41 41 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2024 ഡിസംബർമാസ പരിപാടി 21 ന് (ശനി) വൈകിട്ട് 7.30 മുതല്‍. വിഷയം ശീതകാല പച്ചക്കറികൃഷി ജൈവരീതിയിൽ – ഭാഗം 2. വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് വിജീഷ് വിശ്വംഭരൻ (Technical Officer, ABTEC, Agro Bio-tech Research Centre). ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
സൗജന്യ രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.