
ചീര കൃഷി എങ്ങനെ ആദായകരമാക്കാം; കൃഷി രീതികൾ -പ്രതിമാസ സെമിനാർ
by
8 8 people viewed this event.
എന്റെകൃഷി.കോം റിഷി ഫൗണ്ടേഷനുമായി സഹകരിച്ചുനടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സെമിനാർവിഷയം: “ചീര കൃഷി എങ്ങനെ ആദായകരമാക്കാം; കൃഷി രീതികൾ”ക്ലാസ് നയിക്കുന്നത്: പിങ്കി ചെറിയാൻ (Assistant Professor Dept of Botany, St Joseph’s College for Women ( Autonomous) Alappuzha)2026 ജൂൺ 13ന് (ശനി ) രാവിലെ 11.30 AM-12:30PM മുതല്‍ ഗൂഗിള്‍ മീറ്റില്‍സൗജന്യ രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക – 9656933339