
വീട്ടുവളപ്പിൽ ഒരുക്കാം ജൈവ പോഷകത്തോട്ടം- പ്രതിമാസ സെമിനാർ
by
5 5 people viewed this event.
എന്റെകൃഷി.കോം റിഷി ഫൗണ്ടേഷനുമായി സഹകരിച്ചുനടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ സെമിനാർ.വിഷയം: “വീട്ടുവളപ്പിൽ ഒരുക്കാം ജൈവ പോഷകത്തോട്ടം.., ക്ലാസ് നയിക്കുന്നത്: വിജീഷ് വിശ്വംഭരൻ (AGRI EXPERT, ABTEC BIOSCIENCES) 2026 ഫെബ്രുവരി 20ന് (വെള്ളി ) വൈകിട്ട് 7.30 PM മുതല്‍ ഗൂഗിള്‍ മീറ്റില്‍സൗജന്യ രജിസ്ട്രേഷന് വാട്സാപ്പ് ചെയ്യുക – 9656933339