Registrations have closed.

കോഴിവളര്‍ത്തലിലെ ഏറ്റവും ആധുനികമായ വിജ്ഞാനവുമായി പ്രോംപ്റ്റ് ഇന്ത്യ പൗൾട്രി ഷോ-2024
by
623 623 people viewed this event.

ഇന്ത്യയിലെ കോഴിവളർത്തൽ വ്യവസായത്തിന്റെ പുരോഗതി മുന്നില്‍ക്കണ്ട് സംഘടിപ്പിക്കുന്ന വിപുലമായ പ്രദര്‍ശനമാണ് പ്രോംപ്റ്റ് ഇന്ത്യ പൗള്‍ട്രിഷോ. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള കോഡിസിയ ട്രേഡ് ഫെയർസ് കോംപ്ലക്‌സിൽ 2024 ജനുവരി 20 മുതല്‍ 22 വരെയാണ് പ്രദര്‍ശനം. ഇതിന്റെ ഭാഗമായി ഏകദിന പൗൾട്രി കോൺഫറൻസ് സംഘടിപ്പിക്കുന്നു. കോഴിവളർത്തൽ വ്യവസായം, തീറ്റ ഉപകരണങ്ങൾ, സാങ്കേതികവിദ്യ, ബ്രീഡർമാർ, മുട്ടവളർത്തൽ, കോഴികളുടെ ആരോഗ്യം, അന്താരാഷ്‌ട്ര കോഴിവളർത്തൽ തുടങ്ങിയ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന ഒന്നാകും ഈ പരിപാടി. കൂടാതെ വിപുലമായ വ്യാപാര, നിക്ഷേപ അവസരങ്ങളും ഇവിടെ കാത്തിരിക്കുന്നു.