Registrations have closed.

തെങ്ങിലെ രോഗകീടനിയന്ത്രണം: പ്രതിമാസ സെമിനാര്‍
by
3373 3373 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2024 ഫെബ്രുവരിമാസ പരിപാടി 10 ന് (ശനി) വൈകിട്ട് 7.30 മുതല്‍. വിഷയം തെങ്ങിലെ രോഗകീടനിയന്ത്രണം. വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് ശ്രീ. ലിന്റോ പോൾ ജേക്കബ്. ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.