
പടവ് 2024: സംസ്ഥാന ക്ഷീരകര്‍ഷകസംഗമം ഇത്തവണ ഇടുക്കിയില്‍
by
141 141 people viewed this event.

കേരള സർക്കാർ ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന 2024 സംസ്ഥാന ക്ഷീരസംഗമം പടവ് 2024.
PRACTICAL AGRO DAIRY ACTIVITIES THROUGH VALUE ADDITION AND COOPERATIVE UNIFICATION
സ്ഥലം:
സെൻറ് തോമസ് ഫൊറാന ചർച്ച് പാരിഷ് ഹാള്‍, അണക്കര, ഇടുക്കി
തീയതി:
2023 ഫെബ്രുവരി 18 മുതൽ 20 വരെ
ക്ഷീരമേഖലയിലെ ഉത്പാദകരും ഉപഭോക്താക്കളും സഹകാരികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന, കേരളം കണ്ട ഏറ്റവും വലിയ ക്ഷീരകാര്‍ഷിക മേള
പരിപാടികൾ:
മാധ്യമ ശില്‌പശാല, ഡയറി എക്സ്പോ, ക്ഷീരകർഷക ഭവന സന്ദർശനം ഫയൽ അദാലത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാം, ഉദ്ഘാടന സമ്മേളനം, ഘോഷയാത്ര, ക്ഷീരസഹകാരി ശില്പശാല, ടെക്നിക്കൽ സെഷൻ, വനിത സംരംഭകത്വ ശില്‌പശാല, മെഡിക്കൽ ക്യാമ്പ്, ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്‌പശാല, സംവാദ സദസ്സ് ദേശീയ സെമിനാർ, പൊതുസമ്മേളനം, ക്ഷീരകർഷക മുഖാമുഖം സമാപന സമ്മേളനം, കലാസന്ധ്യ