നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫെയര്‍ 2024 ബങ്കളൂരില്‍
by
167 167 people viewed this event.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് ബാംഗ്ളൂരുവും സംയുക്തമായി മാര്‍ച്ച് 5 മുതല്‍ 7 വരെ നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ഫെയര്‍ 2024 സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9403891704 എന്ന ഫോണ്‍ നമ്പരിലോ nhf2024.in എന്ന വെബ്സൈറ്റോ സന്ദര്‍ശിക്കുക.