Menu Close

കൃഷിഭവനും കർഷകരും – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്

Registrations have closed.

കൃഷിഭവനും കർഷകരും – എന്റെകൃഷി.കോം ഓണ്‍ലൈന്‍ പഠനക്ലാസ്

by
208 208 people viewed this event.

എന്റെകൃഷി.കോം- വാര്‍ത്താവരമ്പ് കാര്‍ഷികവാര്‍ത്താപ്പത്രിക സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പഠനക്ലാസിന്റെ ഒക്ടോബർ പതിപ്പില്‍ കൃഷിഭവന്‍ കൊണ്ട് കര്‍ഷകര്‍ക്ക് എന്തൊക്കെ പ്രയോജനം എന്ന വിഷയത്തില്‍ കര്‍ഷകരുമായി കൃഷിവകുപ്പ് അസി. ഡയറക്ടർ പ്രമോദ് മാധവന്‍ സംസാരിക്കുന്നു. 2023 ഒക്ടോബർ 27 വെള്ളി രാത്രി 8.30 മണിക്ക് ഗൂഗില്‍മീറ്റിലാണ് ക്ലാസ് നടക്കുന്നത്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.

 

Date And Time

2023-10-27 @ 08:30 PM to
2023-10-27 @ 09:30 PM
 

Location

Online event
 
Watch video
 

Share With Friends