
ഭോപ്പാലിന്റെ കാര്‍ഷികമേള മാർച്ച് 1 മുതല്‍
by
146 146 people viewed this event.

എട്ടാമത് ഇൻ്റർനാഷണൽ അഗ്രി ആൻഡ് ഹോർട്ടി ടെക്‌നോളജി എക്‌സ്‌പോ
വേദി: എക്‌സിബിഷൻ ഗ്രൗണ്ട്, ഭോപ്പാല്‍, മധ്യപ്രദേശ്
തീയതി: 2024 മാർച്ച് 1 മുതൽ 3 വരെ
സമയം : 10:00 AM – 6:00 PM
വെബ്സൈറ്റ് : https://iahtexpo.com/
സംഘാടകര്‍: ഭാരതി മീഡിയ & ഇവൻ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
പ്രത്യേകത:
കൃഷി, പച്ചക്കറിക്കൃഷി, പുഷ്പകൃഷി, ജൈവകൃഷി, പാലുല്‍പ്പാദനം, ഭക്ഷണസാങ്കേതികവിദ്യ എന്നിവയ്ക്കായുള്ള ഇന്ത്യയിലെ പ്രമുഖ പ്രദര്‍ശനങ്ങളിലൊന്നെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. മധ്യപ്രദേശിൽ നിന്നും ഇന്ത്യയിലാകമാനംനിന്നും ആയിരക്കണക്കിനു കർഷകർ എക്‌സ്‌പോ സന്ദർശിക്കും.