Menu Close

പഞ്ചാബിലെ ലുധിയാന എക്സിബിഷന്‍ സെന്ററില്‍ അഗ്രി പ്രോഗ്രസ് എക്സോ 2024

പഞ്ചാബിലെ ലുധിയാന എക്സിബിഷന്‍ സെന്ററില്‍ അഗ്രി പ്രോഗ്രസ് എക്സോ 2024

by
596 596 people viewed this event.


അഞ്ചാമത് ഇന്ത്യ അഗ്രി പ്രോഗ്രസ് എക്സപോ 2024 ഡിസമ്പര്‍ 5 മുതല്‍ ലുധിയാന എക്സിബിഷന്‍ സെൻ്ററില്‍ ആരംഭിക്കുന്നു. സംസ്ഥാന ദേശീയ സ്ഥാപനങ്ങളോടൊപ്പം ലോകമെമ്പാടുമുള്ള പ്രമുഖ ഏജന്‍സികളും പങ്കാളികളാകുന്നുവെന്ന് സംഘാടകര്‍


പ്രദര്‍ശനം: ഇന്ത്യ അഗ്രി പ്രോഗ്രസ് എക്സ്പോ 2024
വിവരണം: കൃഷി, പാലുല്പാദനം, കന്നുകാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ ഇവയ്ക്കായുള്ള അന്താരാഷ്ട്രപ്രദര്‍ശനം
പതിപ്പ്: 5
വേദി: ലൂധിയാന എക്സിബിഷന്‍ സെന്റര്‍, ജി ടി റോഡ്, സഹ്നേവാള്‍, ലൂധിയാന, പഞ്ചാബ്
തീയതി: 2024 ഡിസമ്പര്‍ 5 മുതൽ 8 വരെ
സമയം : 10:00 AM – 5:30 PM
വെബ്സൈറ്റ് : https://agriproexpo.com/
സംഘാടകര്‍: ഉഡാന്‍ മീഡിയ & കമ്മ്യൂണിക്കേഷന്‍സ് പ്രൈ.ലി.


പ്രത്യേകത:
മൂന്നൂറിലധികം പ്രദര്‍ശകര്‍, അമ്പതിനായിരത്തിലേറെ സന്ദര്‍ശകര്‍, പതിനായിരത്തിലേറെ ഉല്പന്നങ്ങളും സേവനങ്ങളും. ഏറ്റവും പുതിയ ഉല്പാദനസാങ്കേതികവിദ്യ, പുതിയ ബസിനിസ് അവസരങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെയും പാലുല്പാദന സാങ്കേതികവിദ്യയുടെയും നാലുനാള്‍നീളുന്ന പ്രദര്‍ശനം.

To register for this event email your details to saranya.nair@dcubeai.com

Register using webmail: Gmail / AOL / Yahoo / Outlook

Share With Friends