Registrations have closed.
മണ്ണുപരിപാലനം എങ്ങനെ ?
by
751 751 people viewed this event.
എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2024 ജനുവരിമാസ പരിപാടി 27 ന് (ശനി) വൈകിട്ട് 7.30 മുതല്‍. വിഷയം മണ്ണുപരിപാലനം. വിഷയത്തെക്കുറിച്ച് വിവരിക്കുന്നത് ശ്രീ. വിജീഷ് വിശ്വംഭരന്‍. ഗൂഗില്‍മീറ്റിലാണ് ക്ലാസ്.
രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ ഒരു വാട്സാപ് അയച്ചാല്‍ മതി.