
ആടുവളര്‍ത്തലിനെക്കുറിച്ച് ഓണ്‍ലൈന്‍ ക്ലാസ്
by
91 91 people viewed this event.

എന്റെകൃഷി.കോം പിന്തുണയോടെ റിഷി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പ്രതിമാസ ഓണ്‍ലൈന്‍ സെമിനാര്‍. 2024 മാര്‍ച്ചുമാസ പരിപാടി 16 ന് (ശനി) രാത്രി 8 മണി മുതല്‍. വിഷയം : ആടുവളര്‍ത്തല്‍ എങ്ങനെ ലാഭകരമാക്കാം? . ക്ലാസെടുക്കുന്നത്: ശ്രീ. ജെസ്സി ചാക്കോ. (ജന്തുശാസ്ത്രത്തില്‍ ബിരുദം. 18 വര്‍ഷത്തെ ആടുവളര്‍ത്തല്‍ പരിചയം. ഗൂഗില്‍മീറ്റിലാണ് ക്ലാസ്. രജിസ്ടേഷനും ലിങ്കിനും 9656933339 എന്ന നമ്പരില്‍ വാട്സാപ് ചെയ്താൽ മതി.